കണ്ണൂരില്‍ വാഹനാപകടം ; മൂന്ന് പേര്‍ മരിച്ചു

318

കണ്ണൂര്‍ : കണ്ണൂര്‍ ചാലയില്‍ ഓംനി വാന്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ഓമ്നി വാന്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.

NO COMMENTS