പാലക്കാട് സി എ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

233

പാലക്കാട്: വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിനു സമീപം സി എ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ഓട്ടുപാറ സ്വദേശി ജോസഫ് (19) ആണ് മരിച്ചത്.

NO COMMENTS