കൊല്ലം ഉമയനല്ലൂരില്‍ ഫര്‍ണീച്ചര്‍ ഷോപ്പില്‍ വന്‍ തീപ്പിടുത്തം

256

കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ ഫര്‍ണീച്ചര്‍ ഷോപ്പില്‍ വന്‍ തീപ്പിടുത്തം. ഉമയനല്ലൂരിലെ പള്ളിക്കുമുമ്പിലെ ഷോപ്പിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തില്‍ ഫര്‍ണീച്ചര്‍ ഷോപ്പും സ്ട്രോങ് റൂം കത്തിനശിച്ചു. എന്നാല്‍ തീപിടുത്തത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല.

NO COMMENTS