എ.ആര്‍ റഹ്മാന്‍ വീണ്ടും ഓസ്കാര്‍ പരിഗണനാ പട്ടികയില്‍

314

ലോസ് ആഞ്ചലസ്: സംഗീത സാമ്രാട്ട് എ.ആര്‍ റഹ്മാന്‍ വീണ്ടും ഓസ്കാര്‍ പരിഗണനാ പട്ടികയില്‍. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് സംഗീതം നല്‍കിയതിനാണ് ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ റഹ്മാന്‍ ഇടംപിടിക്കുന്നത്.
2008ല്‍ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിന് റഹ്മാന് ഓസ്കാര്‍ ലഭിച്ചിരുന്നു. 2017 ജനുവരി 24 നാണ് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഫെബ്രുവരി 26ന് ലോസ് ആഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്‍ററില്‍ അവാര്‍ഡ്ദാന ചടങ്ങ് നടക്കുക.

NO COMMENTS

LEAVE A REPLY