വിഴിഞ്ഞത്തെ മാലിന്യ കൂമ്പാര മാക്കാൻ അനുവദിക്കില്ല – മുസ്ലിം ലീഗ്.

70

തിരുവനന്തപുരം:വിളപ്പിൽ ശാലയും പെരിങ്ങ മലയിലും ജനങ്ങൾ ശക്തമായി പ്രക്ഷോപത്തി ലൂടെ തള്ളി കളഞ്ഞമാലിന്യ പ്ലാന്റ് അന്താ രാഷ്ട്ര തുറമുഖടെർമിനലും ടൂറിസറ്റ് കേന്ദ്രം ഉൾക്കൊള്ളു ന്ന ജനസാന്ദ്രതയുള്ള വിഴിഞ്ഞത്ത് കോവിഡ്ന്റെ മറവിൽ സ്ഥാപിക്കാൻ തീരുമാനിച്ചഅധികാരികളുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നു മുസ്ലിം ലീഗ് ആവശ്യപെട്ടു.

മുസ്ലിം ലീഗ് തിരു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ്, മുസ്ലിം ലീഗ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ് വിഴിഞ്ഞം നൂർ ദീൻ, മേഘ ല പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ എന്നിവർ സംയുക്ത മയി അറിയിച്ചു

NO COMMENTS