ഏ​തു സ​മ​യ​ത്ത് ഏ​ത് ബോം​ബാ​ണ് മോ​ദി ഇ​ടു​ന്ന​തെ​ന്ന് എ​ല്ലാ ആ​ളു​ക​ളും ഭ​യ​ത്തി​ലാ​ണ്; വെ​ള്ളി​ത്തി​ര​യി​ലെ ആ​ക്ഷ​ന്‍ ഹീ​റോ വി​ജ​യ​ശാ​ന്തി​

539

ഹൈ​ദ​രാ​ബാ​ദ്: വെ​ള്ളി​ത്തി​ര​യി​ലെ ആ​ക്ഷ​ന്‍ ഹീ​റോ​യി​ന്‍ ആ​യി​രു​ന്ന വി​ജ​യ​ശാ​ന്തി​യു​ടെ തീ ​വാ​ക്കു​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കെ​തി​രെ​യും. പ്ര​ധാ​ന​മ​ന്ത്രി​യെ ഭീ​ക​ര​നോ​ടാ​ണ് മു​ന്‍ ആ​ക്ഷ​ന്‍ ഹീ​റോ​യി​ന്‍ വി​ശേ​ഷി​പ്പി​ച്ച​ത്. അ​തും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ സാ​ക്ഷി​യാ​ക്കി. രാ​ഹു​ല്‍ പ​ങ്കെ​ടു​ത്ത ഷം​ഷ​ബാ​ദി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ യോ​ഗ​ത്തി​ലാ​ണ് വി​ജ​യ​ശാ​ന്തി വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

ഏ​തു സ​മ​യ​ത്ത് ഏ​ത് ബോം​ബാ​ണ് മോ​ദി ഇ​ടു​ന്ന​തെ​ന്ന് എ​ല്ലാ ആ​ളു​ക​ളും ഭ​യ​ത്തി​ലാ​ണ്. അ​ദ്ദേ​ഹം ഒ​രു ഭീ​ക​ര​നെ​പ്പോ​ലെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ജ​ന​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​തി​നു പ​ക​രം അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​ഭാ​വം ഇ​താ​വാ​ന്‍ പാ​ടി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. സി​നി​മ​യി​ല്‍​നി​ന്നും രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച വി​ജ​യ​ശാ​ന്തി നോ​ട്ട്നി​രോ​ധ​നം മു​ന്‍ നി​ര്‍​ത്തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ രാ​ഹു​ല്‍ ഗാ​ന്ധി​യും വി​മ​ര്‍​ശി​ച്ചു. പാ​വ​പ്പെ​ട്ട​വ​രു​ടെ​യും അ​തി​സ​മ്ബ​ന്ന​രു​ടെ​യും ര​ണ്ട് ഇ​ന്ത്യ​യെ സൃ​ഷ്ടി​ക്കു​ക​യാ​ണ് മോ​ദി ചെ​യ്ത​തെ​ന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

NO COMMENTS