കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന .

23

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് പുതിയ കേസ് എടുത്തി രിക്കുന്നുവെന്നും ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിൽ ഇന്ന് പുലര്‍ച്ചെയാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡെന്നും സൂചന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.

NO COMMENTS