സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണമെന്ന് ആര്‍എസ്പി

174

കൊല്ലം : സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച്‌ ആര്‍എസ്പി രംഗത്ത്. സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണമെന്നും, ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ സിപിഐ ആട്ടും തുപ്പുമേറ്റ് നശിക്കുമെന്നും ആര്‍.സി.പി. സംസ്ഥാനസെക്രട്ടറി എ.എ.അസീസ് പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയെ പ്രശംസിച്ച്‌ കോണ്‍ഗ്രസ്സ് രംഗത്തുവന്നതിന് പിന്നാലെയാണ് ആര്‍എസ്പിയുടെ നീക്കം.

NO COMMENTS