മെഗാ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നടത്തിയ ക്രിക്കറ്റ്റ് ടൂർണമെന്റിൽ വിക്ടറി ക്ലബ്ബ് ഒന്നാം സ്ഥാനം നേടി .

136

കാസറകോട് അടുക്ക മെഗാ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നടത്തിയ അണ്ടറാം ക്രിക്കറ്റ്റ് ടൂർണ മെന്റിൽ ദിനാർ നഗറിലെ വിക്ടറി ക്ലബ്ബ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം സുബൈക്കട്ടയിലെ ടാസ്ക് ക്ലബ്ബും കരസ്ഥമാക്കി . നാൽപ്പതോളം ക്ലബ്ബുകൾ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു .ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിക്ടറി ക്ലബ്ബിന് 14000 രൂപയും ട്രോഫിയും .രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടാസ്ക് ക്ലബ്ബിന് 7777 രൂപയും സമ്മാനിച്ചു.
ജനുവരി 3 നു രാത്രി 10 നു ആരഭിച്ച മത്സരം ജനുവരി 4 നു രാവിലെ 10 മണിവരെ നീണ്ടു നിന്നു.

NO COMMENTS