ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കുതിപ്പാണ് ദൃശ്യമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

11

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കുതിപ്പാണ് ദൃശ്യമായതെന്നും തദ്ദേശ ഉപതിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിപറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കുതിപ്പാണ് ദൃശ്യമായതെന്ന് അദ്ദേഹം പറഞ്ഞു. വിജയങ്ങൾ ഇനിയും ആവർത്തിക്കപ്പെടണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

NO COMMENTS

LEAVE A REPLY