മുംബൈ പശ്ചിമ നഗരപ്രാന്തത്തിലെ ഒാഷിവാരയില്‍ വന്‍ തീപിടിത്തം

237

മുംബൈ • മുംബൈ പശ്ചിമ നഗരപ്രാന്തത്തിലെ ഒാഷിവാരയില്‍ വന്‍തീപിടിത്തം. സിലിണ്ടര്‍ സ്ഫോടനത്തെത്തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.