യുഎസ് പ്രസിഡന്റും, റഷ്യന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തി

170

ഹാംബര്‍ഗ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിനും തമ്മില്‍ കൂടികാഴ്ച നടത്തി. ജി 20 ഉച്ചകോടിക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് സിറിയയില്‍ വെടിനിര്‍ത്തുക എന്നതായിരുന്നു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. യുഎസിനും, റഷ്യയ്ക്കും ഒപ്പം ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമാകും.

NO COMMENTS