എ​റ​ണാ​കു​ളം-​പാ​റ്റ്ന എ​ക്സ്പ്ര​സി​ല്‍ അ​ഗ്നി​ബാ​ധ

190

ചാ​ല​ക്കു​ടി: എ​റ​ണാ​കു​ളം-​പാ​റ്റ്ന എ​ക്സ്പ്ര​സി​നു​ള്ളി​ല്‍ അ​ഗ്നി​ബാ​ധ. ചാ​ല​ക്കു​ടി റെ​യി​ല്‍​വേ സ്റ്റേ​ഷ​നും വെ​ള്ളാ​ഞ്ചി​റ​ക്കും ഇ​ട​യ്ക്കു​വ​ച്ചാ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നു​ള്ളി​ല്‍ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം​വ​ച്ച്‌ ച​ങ്ങ​ല​വ​ലി​ച്ച്‌ ട്രെ​യി​ന്‍ നി​ര്‍​ത്തി. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രെ​ത്തി തീ​കെ​ടു​ത്തി. ഇന്ന് വൈ​കീ​ട്ട് 6.20നാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം-​പാ​റ്റ്ന എ​ക്സ്പ്ര​സി​ന്‍റെ എ​സ്-5 ബോ​ഗി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്നും പാ​റ്റ്ന​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ട്രെ​യി​ന്‍.

NO COMMENTS