സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം

71

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2020 ഫെബ്രുവരി 29 വരെ അംഗത്വത്തിന് അപേക്ഷ നൽകിയിട്ടുളള എല്ലാവർക്കും കോവിഡ്-19 പശ്ചാത്തലത്തിലെ സാമ്പത്തിക സഹായം ലഭിക്കുന്ന തിന്  kcwb.keltron.in/covid ലേക്ക് വിവരങ്ങൾ അയയ്ക്കാം. ഇതുവരെ ആദ്യഗഡു ധനസഹായം ലഭിച്ചിട്ടില്ലാത്തവരും പുതിയ സൈറ്റിൽ വിവരങ്ങൾ അപ്പ്‌ലോഡ് ചെയ്യണം. നേരത്തെ മെയിൽ അയച്ച അപേക്ഷകരും പുതിയ സൈറ്റിൽ വിവരങ്ങൾ നൽകണം.

NO COMMENTS