യുപിയില്‍ തീവണ്ടി പാളം തെറ്റി

183

ലഖ്നൗ: യുപിയില്‍ തീവണ്ടി പാളംതെറ്റി. റാംപുരിലാണ് സംഭവം. മീററ്റ്-ലഖ്നൗ രാജ്യറാണി എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS

LEAVE A REPLY