തി​ങ്ക​ളാ​ഴ്ച ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും – മു​ഖ്യ​മ​ന്ത്രി

148

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ല. അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.നേ​ര​ത്തെ, സം​സ്ഥാ​ന​ത്തെ ഏ​ഴു ജി​ല്ല​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ പോ​കു​ന്നു​വെ​ന്ന് വാ​ര്‍​ത്ത പ​ര​ന്ന​ത് ഏ​റെ ആ​ശ​ങ്ക​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ജി​ല്ല​ക​ള്‍ അ​ട​ച്ചി​ടി​ല്ലെ​ന്നും അ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ഉ​ന്ന​ത യോ​ഗ​ത്തി​നു ശേ​ഷം അ​റി​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

NO COMMENTS