സ്വാമി ചിദാനന്ദപുരി തിരുവനന്തപുരത്ത്

328

കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി പൂജനീയ സ്വാമി ചിദാനന്ദപുരിയുടെ പ്രതിമാസ സന്ദർശനത്തിന്റെ ഭാഗമായാണ് (2023 ഏപ്രില്‍ 16 ഞായറാഴ്ച) തിരുവനന്തപുരത്ത് എത്തുന്നത്.

രാവിലെ 9.30 മുതല്‍ പ്രാവച്ചമ്പലം ഇടയ്ക്കോട് തപോവനാശ്രമത്തില്‍ ഭഗവദ്ഗീതാ പ്രഭാഷണം.

5 മണി മുതല്‍ കിഴക്കേകോട്ട അഭേദാശ്രമത്തില്‍
സമ്പൂര്‍ണ സൗന്ദര്യലഹരീ പാരായണവും 6 ന് ആര്‍ഷവിദ്യാപ്രതിഷ്ഠാനത്തിന്‍റെ ആഭിമുഖ്യ ത്തില്‍ പ്രഭാഷണവും സംശയനിവാരണവും ഉണ്ടായിരിക്കും.9539036129 9747931007

NO COMMENTS

LEAVE A REPLY