ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ നിന്നും ഒരാള്‍ ചാടിമരിച്ചു

240

കൊച്ചി: ഹൈക്കോടതി വളപ്പില്‍ ആത്മഹത്യ. ഹൈക്കോടതിയുടെ കെട്ടിടത്തിനു മുകളില്‍ നിന്നും ഒരാള്‍ ചാടിമരിച്ചു. കെട്ടിടത്തിന്‍റെ എട്ടാം നിലയില്‍ നിന്നാണ് ചാടിമരിച്ചത്. അദാലത്തിനെത്തിയ ആളാണ് മരിച്ചതെന്നാണ് സംശയം. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

NO COMMENTS

LEAVE A REPLY