ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

166

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സില്‍ 117 പോയന്റ് നേട്ടത്തില്‍ 31362ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 9665ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1353 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 505 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലുപിന്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

NO COMMENTS