വടകരയില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍

162

കോഴിക്കോട് : വടകരയില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചിരിക്കുന്നത്. കടകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകള്‍ അനിശ്ചിതക്കാലത്തേക്ക് അടച്ചിടുമെന്നും സൂചനയുണ്ട്.

NO COMMENTS