ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

260

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 29 പോയന്റ് നഷ്ടത്തില്‍ 33,655ലും നിഫ്റ്റി 19 പോയന്റ് താഴ്ന്ന് 10,433ലുമാണ് വ്യാപാരം നടക്കുന്നത്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, മാരുതി സുസുകി, സണ്‍ ഫാര്‍മ, ലുപിന്‍, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, വിപ്രോ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, , ഭാരതി എയര്‍ടെല്‍, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 1062 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 702 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS