ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

163

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ ഇന്നും തുടക്കം. സെന്‍സെക്‌സ് 228 പോയിന്റ് താഴ്ന്ന് 33905ലും നിഫ്റ്റി 78 പോയിന്റ് നഷ്ടത്തില്‍ 10166ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യബുള്‍സ് ഹൗസിങ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്പിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS