ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

159

മുംബൈ : ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 193 പോയിന്റ് നഷ്ടത്തില്‍ 38203ലും നിഫ്റ്റി 51 പോയിന്റ് താഴ്ന്ന് 11537ലുമാണ് വ്യാപാരം നടക്കുന്നത്.

ആക്‌സിസ് ബാങ്ക്, ലുപിന്‍, സിപ്ല, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

പവര്‍ ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS