ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

160

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 52 പോയന്റ് നഷ്ടത്തില്‍ 34563ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 10593ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, ഭരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, സിപ്ല, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഐടിസി, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS