ശബരിമല വിഷയത്തിൽ സർക്കാർ സർവ്വകക്ഷിയോഗം വിളിക്കും

214

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ
സർക്കാർ സർവ്വകക്ഷിയോഗം വിളിക്കും.
നാളത്തെ കോടതി തീരുമാനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. മണ്ഡലകാല തീർത്ഥാടനത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

NO COMMENTS