കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചപറ്റിയെന്ന് രാഹുല്‍ഗാന്ധി

46

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകള്‍ക്ക് സീറ്റ് നല്‍കിയതില്‍ പാളിച്ചപറ്റിയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് മുന്നണി അധികാരത്തില്‍ വരുമെന്നും, അഴിമതികള്‍ക്കെതിരായ വിധിയെഴുത്താവും കേരളത്തിലെന്നും രാഹുല്‍ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

NO COMMENTS