പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ആർ. ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു .

145

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) ​നേ​താ​വും മു​ന്നാ​ക്ക ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള കു​ഴ​ഞ്ഞു​വീ​ണു. അ​ഞ്ച​ൽ കോ​ട്ടു​ക്ക​ലി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. അ​ദ്ദേ​ഹ​ത്തെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

NO COMMENTS