പ്രൊജക്ട് ഫെലോ ഒഴിവ്

13

തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ധനസഹായത്തോടെ നടത്തുന്ന കടൽ പായലുകളെകുറിച്ചുള്ള പഠനത്തിലേക്ക് പ്രൊജക്ട് ഫെലോയുടെ ഒഴിവുണ്ട്. ബോട്ടണിയിലോ, മറൈൻ ബയോളജിയിലോ പരിസ്ഥിതി ശാസ്ത്രത്തിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഫെലോഷിപ്പ് മാസം 22,000 രൂപ. പ്രായം 36 വയസ് വരെ. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം മാർച്ച് 30നു രാവിലെ പത്ത് മണിക്ക് കോളേജിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 9895952519.

NO COMMENTS

LEAVE A REPLY