അസ്‍ലമിന്‍റെ വധം: പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ കിട്ടിയെന്ന് മുഖ്യമന്ത്രി

182

കോഴിക്കോട് നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലമിന്‍റെ വധം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും കോഴിക്കോട് നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലമിന്‍റെ വധം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY