വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് വ്യാപക അഴിമതിയാണെന്ന് മുഖ്യമന്ത്രി

151

തിരുവന്തപുരം : വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് വ്യാപക അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ പ്രീപ്രൈമറി മുതലുള്ള ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ മേഖലയുടെ വരവോടെയാണ് അഴിമതി വര്‍ധിച്ചത്. അതിനാല്‍ ഈ വിഷയത്തില്‍ നിരീക്ഷണം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി വിജിലന്‍സിന് നിര്‍ദേശം നല്‍കി.

NO COMMENTS