കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്

177

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് ലൈസന്‍സ് അനുവദിച്ചു. 3050 മീറ്റര്‍ റണ്‍വേ 4000 മീറ്ററാക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

NO COMMENTS