മഴക്കെടുതി ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ലപോലെ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

205

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ലപോലെ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്രത്തിന്റെ സമീപനം തല്‍ക്കാലം പോസിറ്റീവ് ആയി കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS