മദ്യശാലകള്‍ പൂട്ടാന്‍ അധിക സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

231

തിരുവനന്തപുരം: മദ്യശാലകള്‍ പൂട്ടാന്‍ അധിക സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയിലേക്ക്. കോടതിയെ സമീപിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. രാത്രി 9.30 വരെ മദ്യശാലകള്‍ തുറന്നിരിക്കും. നിലവില്‍ 9 മണിക്കാണ് മദ്യശാലകള്‍ അടയ്ക്കുന്നത്. മദ്യശാലകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY