ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഹൈക്കോടതി

197

കൊച്ചി : ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍പ്പോലും പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടി വ്ക്തമാക്കി. അടുത്ത മണ്ഡലകാലം മുതല്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്.

NO COMMENTS