വിഴിഞ്ഞം പദ്ധതി : സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി

252

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

NO COMMENTS