ഇന്ധന വില കൂടി

156

തിരുവനന്തപുരം : ഇന്ധന വില കൂടി. ഡീസലിന് ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 19 പൈസയും ഡീസല്‍ വില 80 രൂപ 43 പൈസയായി. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 85.78 രൂപയും ഡീസലിന് 79 രൂപ 11 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 86.03 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 79.37 രൂപയായി.

NO COMMENTS