മലപ്പുറത്ത്‌ കാറിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

172

എടപ്പാള്‍ : മലപ്പുറം എടപ്പാള്‍ കാവില്‍പ്പടിയില്‍ വിദ്യാര്‍ഥി കാറിടിച്ച്‌ മരിച്ചു. കാവില്‍പ്പടി വെറൂര്‍ ചെറുകാടത്ത് വളപ്പില്‍ ജുബൈര്‍ (12) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മദ്രസയിലേക്ക് പോവുന്പോഴാണ് അപകടമുണ്ടായത്.

NO COMMENTS