ഓംബുഡ്സ്മാൻ സിറ്റിംഗ്

10

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്‌മാൻ 13.02.2024 ചൊവ്വാഴ്‌ച രാവിലെ 11 മണി മുതൽ 1 മണിവരെ പെരുങ്കടവിള ബ്ലോക്കു പഞ്ചായത്തിൽ വെച്ച് സിറ്റിംഗ് നടത്തുന്നു.

പെരുങ്കടവിള ബ്ലോക്കു പ്രദേശത്തെ അമ്പൂരി, ആര്യൻകോട്, കള്ളിക്കാട് കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പെരുങ്കടവിള, വെള്ളറട എന്നീ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതു പ്രവർത്തകർ, ജനപ്രതി നിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാം.

NO COMMENTS

LEAVE A REPLY