അഴിമതി നടത്തുന്നത് മുഖ്യമന്ത്രിയായാലും ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് നരേന്ദ്രമോദി

176

ന്യൂഡല്‍ഹി : അഴിമതി നടത്തുന്ന ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രിയായാല്‍ പോലും ജയില്‍ ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ഉന്നം വെച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

NO COMMENTS