നടിയെ ആക്രമിച്ച കേസ് ; അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷായ്ക്ക് നോട്ടീസ്

189

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നടന്‍ നാദിര്‍ഷായ്ക്ക് നോട്ടീസ്. നാളെ പത്ത് മണിക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസ്.

NO COMMENTS