കോടസൂക്ഷിച്ച് ചാരായം വാറ്റിയാൾ അറസ്റ്റിൽ

77

തിരുവനന്തപുരം: ഡിവിഷൻ തിരുപുറം റേഞ്ച്
നെയ്യാറ്റിൻകര താലൂക്കിൽ പൂവ്വാർ വില്ലേജിൽ കഞ്ചാം പഴിഞ്ഞിദേശത്ത് കുന്നുവിള മേലെ ചരുവവിള വീട്ടിൽ സോമൻ എന്നയാളെയാണ് വീട്ടിൽ ചാരായം വാറ്റിയതിനാണ് അറസ്റ്റ്.

പി. ഒ. എസ്സ്.ബി.വിജയകുമാറും ചേർന്ന സംഘമാണ് സോമനെ അറസ്റ്റ് ചെയ്തത് അബ്കാരി കേസ്സെ ടുത്തു.

പാർട്ടിയിൽ ഗ്രേഡ് പി.ഒ.അജികുമാർ ,സി. ഇ. ഒമാരായ രാജേഷ് കുമാർ, വിഷ്ണു, അനന്തു, പ്രതീപ്, WCE0 സോണിയ വർഗ്ഗീസ്, ഡ്രൈവർ സൈമൺ എന്നിവർ പങ്കെടുത്തു.

ടി കേസ്സ് അബ്കാരി നിയമം 8 (1)(2)&55(g) പ്രകാരം സി.ആർ.39/2020നം മ്പരായി രജിസ്റ്റർ ചെയ്തു

NO COMMENTS