എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പിക്ക് പരിക്ക്

229

ന്യൂ​ഡ​ല്‍​ഹി: ആ​ര്‍​എ​സ്പി നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ക്ക് പരിക്ക്. കു​ളി​മു​റി​യി​ല്‍ തെ​ന്നി​വീ​ണതാണ് പരിക്കിനു കാരണമായത്. ഡ​ല്‍​ഹി​യി​ലെ രാം ​മ​നോ​ഹ​ര്‍ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ല്‍ പ്രേ​മ​ച​ന്ദ്രനെ പ്ര​വേ​ശി​പ്പി​ച്ചു. വ​ല​തു​ കൈ​യി​ല്‍ നേ​രി​യ പെ​ട്ട​ലു​ണ്ട്. അതു കൊണ്ട് കൈ​യി​ല്‍ പ്ലാ​സ്റ്റ​ര്‍ ഇ​ട്ടി​ട്ടു​ണ്ട്. പക്ഷേ പ്രേ​മ​ച​ന്ദ്ര​ന്‍റെ ര​ക്ത​സ​മ്മ​ര്‍​ദ്ദം വ​ള​രെ താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

NO COMMENTS