ഛത്തീസ്ഗഡില്‍ സെെന്യം അഞ്ച് മാവോയ്സ്റ്റുകളെ വധിച്ചു

162

റാ​യ്പൂ​ര്‍ : ഛത്തീസ്ഗഡില്‍ സെെന്യം അഞ്ച് മാവോയ്സ്റ്റുകളെ വധിച്ചു. ​ഏറ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് സൈ​നി​ക​ര്‍​ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാ സെെനീകര്‍ക്ക് നേരെ മാവോയ്സ്റ്റുകള്‍ അക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ സെെനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇനിയും മാവോയ്സ്റ്റ് സാന്നിധ്യമുണ്ടോയെന്ന് സെെന്യം തിരച്ചില്‍ നിലവില്‍ നടത്തികൊണ്ടിരിക്കുകയാണ്.

NO COMMENTS