ഡബ്യുസിസിയില്‍ നിന്ന് മഞ്ജു വാര്യര്‍ രാജി വച്ചു

239

കൊച്ചി : മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ ( ഡബ്യുസിസി ) നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. രാജി വച്ചെന്ന വിവരം മഞ്ജു അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു.

NO COMMENTS