കേരളത്തിൽ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയെന്ന് പിണറായി

179

കേരളത്തിൽ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപനങ്ങളിലെ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരേ ജനങ്ങൾ ജാഗ്രത പാലിക്കണം. ജനപിന്തുണയോടെ എല്ലാം ശരിയാക്കി നവകേരള സൃഷ്ടിക്കാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ. കോതമംഗലം കടവൂരിൽ പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

NO COMMENTS

LEAVE A REPLY