എം. കെ. അർജുനൻ മാഷിന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു

89

തിരുവനന്തപുരം : എം. കെ. അർജുനൻ മാഷസ്റ്ററുടെ നിര്യാണത്തിൽ തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടു ത്തി. അനിർവചനീയമായ ഭാവമധുരമായ സംഗീത സംവിധാനത്തിലൂടെ നാദവിസ്മയം സൃഷ്ടിച്ച കലാകാരനാണ് അർജുനൻ മാസ്റ്റർ. ഗാനഗന്ധർവ്വൻ യേശുദാസ് ഉൾപ്പെടെയുളള ഗായക ശ്രേഷ്ടരുടെ ആലാപനങ്ങളിലൂടെ അർജുനൻ മാസ്റ്റർ നമ്മോടൊപ്പം എന്നുമുണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS