കുസാറ്റ് ക്യാംപസില്‍ അപകടം ; 4 വിദ്യാർഥികൾ മരിച്ചു.

10

കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയു ണ്ടായ അപകടത്തില്‍ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുൾപ്പടെ നാല് വിദ്യാര്‍ഥികള്‍ മരിച്ചു.

അപകടത്തില്‍ അമ്പതിലേറെ കുട്ടികള്‍ക്കു പരി ക്കേറ്റു. രണ്ടു പെണ്‍കുട്ടികളുടെ നില അതീവഗുരത രമാണെന്നാണു റിപ്പോര്‍ട്ട്. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെവിദ്യാര്‍ഥികളും ഓഡിറ്റോറിയത്തി ലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ഇന്ന്

മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തി ലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമു ണ്ടായത്.

NO COMMENTS

LEAVE A REPLY