ജമ്മു കശ്മീരില്‍ സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു

161

ബന്ദിപോറ: ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് കാഷ്മീര്‍ റേഞ്ച് ഐജി സ്വയം പ്രകാശ് പാനി അറിയിച്ചു.

NO COMMENTS