ജമ്മുകശ്മീരില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

197

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. കെറാന്‍ സെക്ടറിലുടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. കുപ്‌വാര സെക്ടറില്‍ തീവ്രവാദി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശത്തെ പരിശോധന കര്‍ശനമാക്കി.

NO COMMENTS