സൗദിയില്‍ ഹൂതി മിസൈല്‍ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

214

ജാസാൻ : സൗദിയില്‍ ഹൂതി മിസൈല്‍ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ജാസാനിലെ ജനവാസകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. ഇത് ജങ്ങൾക്ക് നേരെ ഇറാനിയൻ ഹൂതി തീവ്രവാദികൾ കരുതിക്കൂട്ടി നടത്തുന്നതാണെന്ന് സൗദി വൃത്തങ്ങൾ അറിയിച്ചു. സൗദി പൗരന്മാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങളോട് ശക്തമായ രീതിയിൽ പ്രതികരിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

NO COMMENTS